RABBIT

1951 1963 1975 1987 1999 2011 
വര്‍ഷങ്ങളില്‍ ജനിച്ചവര്‍ rabbit വിഭാഗമാണ്. 

ജന്മവർഷം മുതൽ 11, 23, 35, 47, 59 എന്നീ വർഷങ്ങൾ ഇവർക്ക് അഭൂതപൂർവ്വമായ പുരോഗതി സമ്മാനിക്കും. തൊഴിൽപരമായും ബിസിനസ്സിലും അഭിവൃദ്ധിയും  അനുകൂലസ്ഥലംമാറ്റവും നല്ല വിവാഹജീവിതവും ആഡംബര വാഹനങ്ങളും വീടുകളുമൊക്കെ ണ്ണിയെണ്ണിപ്പറയേണ്ട കാര്യങ്ങളാണ്. ആവശ്യമുള്ള സമയത്ത്, പ്രതീക്ഷിക്കാത്ത ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും ഉറപ്പാണ്. മഹാക്ഷേത്രദര്‍ശത്തിന്  സമയം കണ്ടെത്തണം. 
കുടുംബത്തില്‍ ഐശ്വര്യത്തിനായി വിവിധയിനം തുസിച്ചെടിക നട്ടുപിടിപ്പിക്കണം
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മണിക്കും 1.30 മണിക്കും ഇടയ്ക്ക്  മഹാലക്ഷ്മ്യഷ്ടകം 11 പ്രാവശ്യം ജപിക്കുക.