SHEEP

1955 1967 1979 1991 2003
ഈ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഷപ്പ് വര്‍ഷഗണത്തില്‍പ്പെടുന്നു

ജന്മവർഷം മുതൽ 15, 27, 39, 51, 63 എന്നീ വങ്ങ നല്ല അനുഭവങ്ങള്‍ നല്കുന്നവയായിരിക്കും. വിദേശജോലിക്ക് സാധ്യതകൾ തെളിഞ്ഞുവരും. സന്താനസൗഭാഗ്യം, സര്‍വ്വകാര്യവിജയം, അനുകൂലസ്ഥാനലബ്ധി, കുടുംബ കലഹം മാറി സ്വസ്ഥമായ ജീവിതം തുടങ്ങി ഒട്ടേറെ നല്ല അനുഭവങ്ങൾ  ഇക്കാലയളവിലുണ്ടാകും. കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്. ഒരു കാര്യം 5 പ്രാവശ്യം ചിന്തിച്ചേ തീരുമാനമെടുക്കാവു. മോഹവിലകൊടുത്ത് ഭൂമിയോ വീടോ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. മഞ്ഞ ചെത്തി വീടിന്റെ വടക്കുവശത്ത് നടുക.