DRAGON

1952 1964 1976 1988 2000 2012 
ഡ്രാഗവര്‍ഷങ്ങളാണ്

ജന്മവര്‍ഷം മുത12, 24, 36, 48, 60 എന്നീ വർഷങ്ങൾ സഫലജീവിതത്തിന് മകുടോദാഹരണങ്ങളായിരിക്കും. നടക്കാതിരുന്ന കാര്യങ്ങളെല്ലാം ഇക്കാലങ്ങളി സാധിച്ചെടുക്കാനാകും. വാഹന ലാഭം, വിവാഹം, സന്താനലാഭം, വിദേശയാത്ര, പുണ്യക്ഷേത്രങ്ങ സന്ദര്‍ശിക്കാനള്ള അവസരം ഇതൊക്കെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ആത്മവിശ്വാസവുംദ്ധിക്കും 
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കുക ഭാഗ്യവും ധനവും ധാരാളമുണ്ടാകും. അതുകൊണ്ടുതന്നെ അസൂയക്കാര്‍ ഏറിയിരിക്കും. വീട്ടിലും ഓഫീസിലും അനുകൂലമല്ലാത്ത നെഗറ്റീവ് എനര്‍ജി വരാതെ ശ്രദ്ധിക്കണം. മടിയും ഉറക്ക ക്ഷീണവും ഉപേക്ഷിച്ചിട്ട് കുതിരയെപ്പോലെ മുന്നേറുക. കിഴക്ക് ഭാഗത്ത് ജല സാന്നിധ്യം ഉറപ്പുവരുത്തുക. പഞ്ചമുഖ ഹനുമാനെ പ്രാര്‍ഥിക്കുക ശ്രീ പദ്മനാഭനെ ഭജിക്കുക ദേവിക്ക് കടുംപായസം നടത്തുക