MONKEY

1956 1968 1980 1992 2004 
കുരങ്ങു വര്‍ഷങ്ങളെന്നാണറിയപ്പെടുന്നത്.

ജന്മർഷം മുത18, 30, 42, 58 എന്നീ വര്‍ഷങ്ങള്‍ അത്ര നല്ലതായിരിക്കില്ല. വിദ്യാഭ്യാസമോ, ജോലിയോ, പ്രമോഷനോ തടസ്സപ്പെട്ടേക്കാം. ഉചിതമായ പരിഹാരങ്ങൾ ഗുണം ചെയ്യും.
പ്രതീക്ഷിക്കാത്ത സമയത്ത് ധനം വന്നു ചേരും. വാഹനം, വീട് ഇവയ്ക്ക് ഭാഗ്യമുണ്ട്.
ഗണപതിയുടെ കീചെയിന്‍ കൊണ്ടനടക്കുക ഹനുമാനെയും മുരുകനെയും ഭജിക്കുക.