TIGER

1950 1962 1974 1986 1998 2010 
ടൈഗർവര്‍ഷങ്ങളാണ്. 
ജന്മവർഷം മുതൽ 10, 22, 34, 46, 58 എന്നീ വർഷങ്ങൾ ഇവർക്ക് നേട്ടങ്ങളുടെ പെരുമഴക്കാലമായിരിക്കും. വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ച, ജോലിസാധ്യതകൾ, വിവാഹം, സന്താനലാഭം, സാമ്പത്തിക നേട്ടം, വെല്ലുവിളിയെ അതിജീവിച്ച് മുന്നോട്ടു പോകുവാനുള്ള ആത്മബലം, ഊര്ജസ്വലത തുടങ്ങിയവയാൽ അനുഗൃഹീതമായിരിക്കും ഇക്കാലയളവുകൾ. ആരോഗ്യം തൃപ്തികരമായിരിക്കും.
ഓഫീസിലും വീട്ടിലും ജല സാന്നിധ്യം ഉണ്ടാവുന്നത് നന്ന്. ലഹരി ഉപേഷിക്കുക. ദുർന്നടത്തക്കാരായ സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക.
നാരായണ കവചവും ആദിത്യ ഹൃദയവും വായിക്കുക. വ്യാഴാഴ്ച ദിവസം മത്സ്യമാംസാദികള്‍ ഉപേഷിക്കുക