OX

1949 1961 1973 1985 1997 2009
വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് ജന്മവർഷം മുതൽ 21, 33, 45, 57, 69 എന്നീ വര്‍ഷങ്ങളിൽ ക്ലേശങ്ങള്‍ കുറവും ഭാഗ്യാനുഭവങ്ങൾ കൂടുതലുമായിരിക്കും. തൊഴില്‍ പരമായി നല്ല അവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉത്സാഹം നിറഞ്ഞ സന്ദർഭങ്ങളി നേട്ടങ്ങള്‍ കൊയ്യുവാനും തടസ്സങ്ങളെ അതിജീവിച്ചു മുന്നേറാനും ശ്രദ്ധിക്കണം. വിവാഹ ജീവിതവും സന്താന ഭാഗ്യവും വാഹന-ഗൃഹലാഭവും വിദേശയാത്രകളും തരപ്പെടുത്താനാകും.
വീടും പരിസരവും നല്ല രീതിയില്‍ ഊര്‍ജ്ജം കിട്ടുന്നതാക്കി വയ്ക്കുക.
നാരായണ കവചം നിത്യവും വായിക്കുക. വെള്ളിയോ ചൊവ്വയോ ഭദ്രകാളിക്ക് കടുംപായസം നടത്തുക. അന്ന് സസ്യാഹാരം മാത്രം കഴിക്കുക, ഉപ്പ് തീരെ ഉപേഷിക്കുക