SNAKE

1953 1965 1977 1989 2001 2013
ജനിച്ചവര്‍ പാമ്പ് വിഭാഗത്തില്‍പ്പെടുന്നു 
ജന്മവഷം മുതൽ 13, 25, 37, 49, 61 എന്നീ കാലയളവുകൾ മേന്മയുടെ ഔന്നത്യം സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിലുയര്‍ച്ച, മനസ്സിനിഷ്ടപ്പെട്ട വിവാഹജീവിതം, സ്വദേശം വിട്ടുള്ള യാത്രൾ, സദ്സന്താന ഭാഗ്യം, മഹാക്ഷേത്ര സന്ദര്‍ശനം എന്നിങ്ങനെ ഓരോ ചുവടും ജീവിതത്തിന്റെ നാഴികക്കല്ലുകൾ സമ്മാനിക്കുന്നു. ശത്രുക്കളും വിരോധത്തിലായിരുന്ന കുടുംബാംഗങ്ങളും മിത്രങ്ങളാകും. ഗുണപ്രദമായ പുതിയ കൂട്ടുകെട്ടുകളുണ്ടാകും,  അതുകൊണ്ട് ജീവിതവിജയത്തിലേക്കു നയിക്കും. പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരും നിശ്ചയദാഢ്യത്തോടെ കാര്യങ്ങള്‍ നേരിടും. 
ആദിത്യ ഹൃദയം, നാരായണ കവചം, വിഷ്ണു സഹസ്രനാമം വായിക്കുക.