HORSE

1954 1966 1978 1990 2002 
അശ്വ വങ്ങളാണ്.
ജന്മവർഷം മുത14, 26, 38, 50, 62 കാലങ്ങളിൽ എടുത്തു പറയത്തക്ക നേട്ടങ്ങളുണ്ടാകും. ഉന്നത വിദ്യാഭ്യാസം, മേന്മയുള്ള ജോലി സാധ്യത, ഇഷ്ടജന അംഗീകാരം, ബിസ്സിനസ്സില്‍ വിജയം, വിവാഹം, സന്താനം എനീവയ്ക്കു സാധ്യതകൾ തെളിയുന്നത് ഇക്കാലയവിലായിരിക്കും. പഴയ മോഹങ്ങള്‍ പൂവണിയും. മടി സ്വഭാവം മാറ്റുക, പണം വരവ് കൂടും. ഓഫീസ് മുറിയുടെ തെക്കു പടിഞ്]ാറുഭാഗത്ത് ഭാഗത്ത് ആനയുടേയോ, ഗണപതിയുടേയോ പ്രതിമ സൂക്ഷിക്കുക. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക. മാറാരോഗങ്ങള്‍ക്ക് ഉചിതമായ ചികിത്സയിലൂടെ ആശ്വാസമുണ്ടാകും. തത്ഫലമായി പഴയ പോലെ ഓടി നടക്കാന്‍ കഴിയും. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മണിക്കും 1.30 മണിക്കും ഇടയ്ക്ക്  മഹാലക്ഷ്മ്യഷ്ടകം 11 പ്രാവശ്യം ജപിക്കുക.