RAT

1948,1960,1972,1984,1996,2008  
ഇവ RAT വര്‍ഷങ്ങളാണ്. 

ജന്മവർഷം മുതൽ 20, 32, 44, 56, 68 എന്നിങ്ങനെയുള്ള വർഷങ്ങളിക്ലേശാനുഭവങ്ങളും സ്തംഭാനാവസ്ഥയും മാറി ആഗ്രഹസാഫല്യവും നേട്ടങ്ങളും ഉണ്ടാകും. ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം മാറ്റി ആരോഗ്യകരമായി ജീവിക്കുവാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്തും ബിസിനസ്സിലും അഭിവൃദ്ധിയും വിവാഹഭാഗ്യവും സാമ്പത്തിക ഉയര്‍ച്ചയും അണ്ടാകും. നേട്ടങ്ങള്‍ വാരിക്കോരി തരന്ന അവിചാരിതമായ അവസരങ്ങള്‍ വന്നു ചേരും
വടക്കു ദിക്ക് പ്രധാനമായതുകൊണ്ട് അവിടെ തടികള്‍ കൊണ്ടുള്ള കൊത്തുപണികള്‍ വയ്ക്കുക. ഗണപതിയുടെ ചിത്രം ഭാഗ്യം വദ്ധിപ്പിക്കും. 
ശത്രുക്കളുടെ ദോക്ഷം മാറ്റാന്‍ സ്ഥിരമായി ഹനൂമാൻ കീചെയിന്‍ ഉപയോഗിക്കുക. വടക്കു ദിക്കില്‍ വൃത്തിയും വെടിപ്പും ഉറപ്പാക്കുക. മൃത്യഞ്ജയ മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഞായറാഴ്ച വ്രതം നോക്കുക.